ചൂടിനാശ്വാസം! രണ്ട് ദിവസത്തിന് ഉള്ളില്‍ നഗരത്തില്‍ വേനല്‍ മഴയെത്തും.

ബെംഗളൂരു: രണ്ട് ദിവസത്തിന് ഉള്ളില്‍ ചൂടിനു ഒരു ആശ്വാസം ഉണ്ടാകും എന്നാ പ്രതീക്ഷ ഉണര്‍ത്തി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം.രണ്ട് ദിവസത്തിന് ഉള്ളില്‍ വേനല്‍ മഴ ലഭിക്കും എന്ന് വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മറ്റിടങ്ങളില്‍ കഴിഞ്ഞ ദിവസം വേനല്‍ മഴ ലഭിച്ചിരുന്നു.37 ഡിഗ്രീ വരെ ഉയര്‍ന്നിരുന്ന താപനില കഴിഞ്ഞ ദിവസം 35 ഡിഗ്രീ ആയി കുറഞ്ഞിരുന്നു.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

കുറഞ്ഞ താപനില 23 ഡിഗ്രീ സെല്‍ഷ്യസ് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts