യമുന എക്സ്പ്രസ്സ്‌ ഹൈവേയില്‍ വന്‍ വാഹനാപകടം;8 മരണം;30 പേര്‍ക്ക് പരിക്ക്.

ഡല്‍ഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ ബസ്സും ട്രാമും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ദില്ലി – യുപി അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് അപകടമുണ്ടായത്.

കൂട്ടിയിടിയിൽ ബസ്സിന്‍റെ പകുതി ഭാഗവും തകർന്നു. ബസ്സിനകത്തേക്ക് ട്രാം ചെന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts