ബി.എം.ടി.സി ബസ് അപകടത്തിൽ പെട്ടു;8 പേർക്ക് പരിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് മറിഞ്ഞ് 8 പേർക്ക് പരിക്കേറ്റു.

രാജാജി നഗർ ഫസ്റ്റ് ഫേസിലാണ് അപകടം നടന്നത്,മേല്‍ പാലത്തിലേക്ക് കയറുന്നതിന് തൊട്ട് മുന്‍പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു 23 യാത്രക്കാര്‍ ഉണ്ടായിരുന്നു ബസ്സില്‍.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

പരിക്ക് പറ്റിയ 8 പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം നടന്നത്.

http://h4k.d79.myftpupload.com/archives/32499

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts