ബാംഗ്ലൂർ മലയാളീസ് സ്പോർട്ട്സ് ക്ലബ് ഉൽഘാടനവും സംഗീത സന്ധ്യയും ഇന്ന് 5 മണിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ ഉൽഘാടനം ഇന്ന് 5 മണിക്ക് ബന്നാർഘട്ട റോഡിൽ എസ് ജി പാളയ സെന്റ് തോമസ് ചർച്ചിന് സമീപമുള്ള സാവറി സീഷെൽ ഹോട്ടലിൽ വച്ച് നടക്കും.

ചടങ്ങിൽ മുൻ കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്ഡിയും സുദുഗുണ്ടെ പാളയ കോർപറേറ്റർ ശ്രീ മഞ്ജുനാഥും സംബന്ധിക്കും.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

മലയാളം – കന്നഡ പിന്നണി ഗായിക നിമ്മി ചക്കിങ്ങലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts