തെരഞ്ഞെടുപ്പടുത്തതോടെ സംസ്ഥാനത്ത് പണവും മദ്യവും ഒഴുകുന്നു;3.91കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചു.

ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 3.91 കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചെടുത്തു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരിൽ നിന്ന് 23 ലക്ഷം രൂപയാണ് പിടിച്ചെടുത്തിയത്.

119 കിലോ ലഹരിമരുന്നും പിടിച്ചെടുത്ത വയിൽ ഉൾപ്പെടുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിൽ 1512 ഫ്ലയിംഗ് സ്ക്വാഡുകളും 320 എക്സൈസ് സംഘവും 180 ആദായ നികുതി വകുപ്പ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts