പ്രശസ്ത യക്ഷഗാന കലാകാരന്‍ ചന്ദ്രഹാസ് ഹുടുഗോടു പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.

ബെംഗളൂരു :പ്രശസ്ത യക്ഷഗാനം കലാകാരന്‍ ആയിരുന്ന ചന്ദ്രഹാസ് ഹുടുഗോടു പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ കൊല്ലൂരില്‍ ഉള്ള ഒരു വേദിയില്‍ “ഭീമവിജയം”അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണത്‌,മരണകാരണം ഹൃദയ സ്തംഭനമാണ് എന്നു ഡോക്ടര്‍ മാര്‍ അറിയിച്ചു.

അദ്ധേഹത്തിന്റെ മകനും യക്ഷഗാനം കലാകാരനുമായ പ്രദീപ്‌ ഹുടുഗോടുവും സ്റ്റേജില്‍ ഉണ്ടായിരുന്നു ,ഫേസ്ബുക്കില്‍ ലൈവ് ഉണ്ടായിരുന്ന പരിപാടിയില്‍ അദ്ദേഹം കുഴഞ്ഞു വീഴുന്ന ഭാഗം ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

കേരളത്തിന്റെ കഥകളി,രാമനാട്ടം,കൃഷണനാട്ടം പോലെ കര്‍ണാടകയുടെ സാംസ്‌കാരിക തനിമ നില നിര്‍ത്തുന്ന വളരെ പഴയ ഒരു കലാരൂപമാണ് യക്ഷഗാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts