60 കാറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കത്തി നശിച്ചു;എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ കത്തി നശിച്ച കാറുകളുടെ ഇന്‍ഷുറന്‍സ് തുക നല്‍കിത്തുടങ്ങി.

ബെംഗളൂരു:എയാറോ ഇന്ത്യ വ്യോമ പ്രദര്‍ഷനതിനിടെ കത്തിനശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു തുടങ്ങി.അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍ ആണ് ചെക്കുകള്‍ കൈമാറിയത്.

കഴിഞ്ഞ 23 ന് നടന്ന അപകടത്തില്‍ 277 വാഹനങ്ങള്‍ ആണ് അഗ്നിക്കിരയായത്,ഇവയില്‍ 251 എണ്ണം പൂര്‍ണമായും കത്തിനശിച്ചു.60 എണ്ണം ഷാസി നമ്പര്‍ പോലും തിരിച്ചറിയാന്‍ കഴിയത്ത വിധത്തില്‍ കത്തി നശിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us