ശിവരഞ്ജിനിയും ഇന്നും സില പെൺകളും,മുക്കാജിയാ കനസുഗളു, ഘോടേ കോ ജിലേബി ഖിലാനേ ലേ ജാ റിയാ ഹൂൺ, കെ.ജി.എഫ് മികച്ച ചിത്രങ്ങൾ;രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല വീണു.

ബെംഗളൂരു : ഒരാഴ്ച നീണ്ടു നിന്ന പതിനൊന്നാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്നലെ അവസാനിച്ചു. മല്ലേശ്വരം ഓറിയോൺ മാളിലെ 11 സ്ക്രീനുകളിലായി നടന്ന മേളയുടെ സമാപനച്ചടങ്ങ് വിധാൻ സൗധയിൽ ആയിരുന്നു.

ശിവരഞ്ജിനിയും ഇന്നും സില പെൺകളും ( ഏഷ്യൻ വിഭാഗം),മുക്കാജിയാ കനസുഗളു (കന്നഡ വിഭാഗം), ഘോടേ കോ ജിലേബി ഖിലാനേ ലേ ജാ റിയാ ഹൂൺ (ഇന്ത്യൻ വിഭാഗം), കെ.ജി.എഫ് (ജനപ്രിയ കന്നഡ സിനിമ വിഭാഗം) മികച്ച ചിത്രങ്ങൾ.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

ഗവർണർ വാജുബായി വാല വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts