ഓട്ടോറിക്ഷകൾ പണിമുടക്കുന്നതിനെതിരെ പ്രതിഷേധം..

ബെംഗളൂരു: ഓട്ടോറിക്ഷകൾ പണിമുടക്കുന്നതിൽ പ്രതിഷേധിച്ച് ബെംഗളൂരു പ്രസ് ക്ലബ്ബിനുസമീപം ബെംഗളൂരു ഓട്ടോ ഡ്രൈവേഴ്‌സ് ആൻഡ് വെൽഫെയർ യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു.

രണ്ടുദിവസം പണിമുടക്കുന്നത് തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുമെന്ന് ഇവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us