പണിമുടക്കിനെതിരേ പ്രതിഷേധം; ഇന്ന് നഗരത്തിൽ പ്രവർത്തിക്കുന്ന മേഖലകൾ..

ബെംഗളൂരു: കെ.ആർ. മാർക്കറ്റിലെ മുഴുവൻ കടകളും തുറന്നുപ്രവർത്തിക്കുമെന്ന് കെ.ആർ. മാർക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

നഗരത്തിലെ പെട്രോൾ പമ്പുകളും മാളുകളും ഭക്ഷണശാലകളും പ്രവർത്തിക്കും. ലോറികൾ സർവീസ് നടത്തും.

നഗരത്തിലെ തിയേറ്ററുകൾ സാധാരണരീതിയിൽ പ്രവർത്തിക്കുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പ്രദർശനം നിർത്തിവെക്കാനാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

അതേസമയം ഒല, ഉബർ ടാക്സികളും എയർപോർട്ട് ടാക്സികളും സർവീസ് നടത്തുമെന്ന് ഈ മേഖലയിലെ തൊഴിലാളി സംഘനടകൾ അറിയിച്ചു. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒല, ഉബർ സർവീസുകൾക്ക് മുടക്കമുണ്ടാകില്ലെന്ന് ഡ്രൈവർമാരുടെ സ്വതന്ത്ര സംഘടനാ നേതാവ് തൻവീർ പാഷ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts