ദക്ഷിണ കന്നഡയില്‍ നാളെ യൂത്ത് കോണ്‍ഗ്രസ് ബന്ദ്

മംഗളൂരു: ബാങ്ക് ഓഫ് ബറോഡയുമായി വിജയ ബാങ്കിനെ  ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാളെ രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തു.

വിജയാബാങ്കിനെ ഗുജറാത്ത് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡില്‍ ലയിപ്പിക്കുക വഴി കേന്ദ്ര സര്‍ക്കാരും നളില്‍ കുമാര്‍ കട്ടില്‍ എംപിയും മംഗളൂരുവിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ലയനത്തിനെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും എംപി തയ്യാറായിട്ടില്ലെന്നും എന്ത് വില കൊടുത്തും വിജയാബാങ്ക് നിലനിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts