ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം മറന്നേക്കു:മുഖ്യമന്ത്രി.

ബെംഗളൂരു: ബന്ദിപ്പൂര്‍ വനമെഖലയിലൂടെ ഉള്ള നിര്‍ദിഷ്ട മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ മേല്പ്പലത്തിനു അനുമതി നല്‍കി എന്നുള്ള പ്രചരണം തെറ്റാണു എന്നും അദ്ദേഹം അറിയിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ബന്ദിപ്പൂരില്‍ രാത്രിയാത്ര നിരോധനം പിന്‍വലിക്കരുത് എന്നും മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കരുത് എന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം ട്വിട്ടെരില്‍ വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts