സംഗീതം പാതിയിൽ നിർത്തി അകന്നുപോയ വയലിൻ മാന്ത്രികന് ആദരമൊരുക്കി”കണ്ണീർപ്പൂക്കൾ”ഞായറാഴ്ച ഹെന്നൂരിൽ.

ബെംഗളൂരു : മുഴുമിപ്പിക്കാതെ പാതിയിൽ നിർത്തിയ ഒരു സംഗീത പരിപാടിയായി മാറി ബാലഭാസ്കറിന്റെ ജീവിതം, നഗരത്തിൽ എത്രയോ തവണ ആ മാന്ത്രിക വയലിൻ ശബ്ദിച്ചിട്ടുണ്ട്, അത് ഒരു തിരിച്ചറിവാണ് ഈ ഗാനം മുഴുമിപ്പിക്കാൻ ഇടതു തോളിൽ വയലിനുയർത്തി അവൻ വരില്ല. ബെംഗളൂരു മലയാളികളെ എത്രയോ തവണ സംഗീത സാഗരത്തിൽ ആറാടിച്ചിട്ടുളള ആ പ്രതിഭയുടെ വിയോഗത്തിന് ശേഷം, ആദരമൊരുക്കാൻ തയ്യാറായി ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയും മ്യൂസിക് കഫേ ബാംഗ്ലൂരും ചേർന്ന് നടത്തുന്ന സംഗീത പരിപാടി ഈ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഹെന്നൂർ മെയിൻ റോഡിന് സമീപത്ത് ഉള്ള ഹാളിൽ വച്ച് നടത്തപ്പെടും. മ്യൂസിക് കഫേയിലെ ഷിമോൺ, രാജ് എന്നിവർ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts