ഹെബ്ബാൾ മേൽപ്പാലത്തിൽ വിള്ളൽ;വാഹനങ്ങൾ കടന്ന് പോകുമ്പോൾ കുലുക്കവും;ഗതാഗത നിയന്ത്രണത്തിന് സാദ്ധ്യത.

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ ക്ക് നിയന്ത്രണമേർപ്പെടുത്താൻ ആലോചന.

കെം പെഗൗഡ വിമാനത്താവളത്തിലേക്കുള്ള പാതയിൽ ഹെന്നൂർ ഭാഗത്തു നിന്ന് വാഹനങ്ങൾ പ്രവേശിക്കുന്ന മേൽപാലത്തിലാണ് വലിയ വിള്ളൽ പ്രത്യക്ഷമായത്.

ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാലത്തിൽ കുലുക്കവും അനുഭവപ്പെടുന്നുണ്ട്.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

നഗരത്തിലെ ഏറ്റവും വലിയ മേൽപ്പാല സമുച്ചയമായ ഹെബ്ബാളിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് ബി ഡി എ കമ്മീഷണർ രാകേഷ് സിംഗ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts