ഓണപ്പാട്ടുമായി “ഉ” ടീം വീണ്ടും ഒന്നിക്കുന്നു ;കൂടെ നിമ്മിയും വേലുവും..

ബെംഗളൂരു : പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഷോർട്ട് ഫിലിം ആയ ” ഉ” വിന്റെ അണിയറ പ്രവർത്തകരായ ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. പേര് “മെട്രോണം”
ഇത്തവണ ഒരു ഓണം ആൽബമാണ് പിന്നണി ഗായികയായ നിമ്മി ചക്കിംഗലും വേലു ഹരിദാസും ചേർന്ന് പാടിയിട്ടുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിത് രാമനാണ്.
ഓണത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന ഫ്രെയിമുകളുമായാണ് പൂർണമായും ബെംഗളൂരുവിൽ വച്ച് ചിത്രീകരിച്ചിരിക്കുന്ന ആൽബം ആസ്വാദകരുടെ മുന്നിൽ എത്തുന്നത്.
രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത് ഹബീബ് എം എം ആണ്.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന മെട്രോണം ആഗസ്റ്റ് രണ്ടാം ആഴ്ചയിൽ പുറത്തിറങ്ങും.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

https://youtu.be/7EH_3RY0eek

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

https://youtu.be/R_aPdssXvTY

https://youtu.be/P_UnY3ZDEKw

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts