വാഹന പണിമുടക്ക് ഒരു വിധത്തിലും നഗരത്തിലെ ജനജീവിതത്തെ ബാധിച്ചില്ല;നഗരം സാധാരണ നിലയിൽ.

ബെംഗളൂരു: വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഒരു വിധത്തിലും നഗരജനജീവിതത്തെ ബാധിച്ചില്ല. ബി എം ടി സി യും കെ എസ് ആർ ടി സി യും സാധാരണ ദിവസത്തെ പോലെ സർവ്വീസ് നടത്തുന്നുണ്ട്.പ്രധാന ബസ് സ്റ്റേഷനുകളായ മജസ്റ്റിക്, ശിവാജി നഗർ, കെ ആർ മാർക്കെറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ എന്നത്തേയും പോലെ ബി എം ടി സി സർവ്വീസുകൾ നടത്തുന്നുണ്ട്. കെ എസ് ആർ ടി സി യും സർവീസുകൾ റദ്ദാക്കിയിട്ടില്ല.എസ് മ പ്രയോഗിക്കാനുള്ള സാദ്ധ്യത അറിയിച്ചതോടു കൂടി  സമരത്തിന് നനഞ്ഞ പ്രതികരണമായി.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

 

മെട്രോ സർവീസ് സാധാരണ നിലയിലാണ് ,ഓട്ടോറിക്ഷകളും ഊബർ ഓല തുടങ്ങിയ ടാക്സി സർവീസുകളും സാധാരണ നിലയിൽ സർവ്വീസ് നടത്തുന്നുണ്ട്.

10 മണിക്ക് ശേഷം ടൗൺഹാൾ പരിസരത്തു നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഗതാഗത വേഗതയെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts