സമരമുണ്ട് നഗരജനജീവിതത്തെ ബാധിക്കില്ല;കെഎസ്ആർടിസി യും,ബിഎംടിസിയും,മെട്രോയും സർവീസ് നടത്തും.

ബെംഗളൂരു : അഖിലേന്ത്യാ പണിമുടക്ക് നഗരജീവിതത്തെ ബാധിക്കാൻ സാദ്ധ്യത കുറവ്, ബി എം ടി സി യും കെ എസ് ആർ ടി സി യും നമ്മ മെട്രോയും സർവ്വീസ് നടത്തും.

ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ സാദ്ധ്യത കുറവാണ്, ഓല ഊബർ ടാക്സികൾ സർവീസ് നടത്തും.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

സ്കൂൾ ബസുകൾ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
[masterslider id="10"]

Related posts