ബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി.

ബെംഗളൂരു : ബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി.

കഴിഞ്ഞ എട്ടിനാണ് ദത്തത്രേയ ടെംപിൾ വാർഡിലെ പൗരകർമികനായ സുബ്രഹ്മണി ആറുമാസമായി ശമ്പളം ലഭിട്ടില്ലെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും ചൂണ്ടിക്കാട്ടി ജീവനൊടുക്കിയത്.ഭാര്യ കവിതയും സഹോദരി ലേഖയും ചേർന്നു 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts