റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് വഞ്ചിക്കപ്പെട്ടു;വിധാന്‍ സൌധക്ക് ,മുന്‍പില്‍ ആത്മഹത്യാ ശ്രമം.

ബെംഗളൂരു : വിധാൻസൗധയ്ക്കു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ബെംഗളൂരു നിവാസി വഞ്ചിച്ചുവെന്നാരോപിച്ച് ഗൗരിബിദനൂർ നിവാസി ഗംഗാധർ (40) ആണ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷമടങ്ങിയ ബോട്ടിൽ തട്ടിത്തെറിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബെംഗളൂരുവിലെ ശിവപ്പ തന്റെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നും ഇയാളെ ഒരു എംഎൽഎ സംരക്ഷിക്കുകയാണെന്നും ഗംഗാധർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts