ബിഎംഎഫിന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍..

ബെംഗളൂരു : നഗരത്തില്‍ സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി ചിട്ടയായ  പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന  ബെംഗളൂരു മലയാളികളുടെ കൂട്ടായ്മയായ ബിഎംഎഫി(ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് )ന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍ വച്ച് നടക്കും.

“ബട്ടര്‍ഫ്ലൈ”എന്നാ പേരില്‍ നടത്തുന്ന ഈ സാമൂഹിക പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 200 ല്‍ അധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് സഹായം ലഭിക്കുക.ഈ വര്‍ഷം 1000ല്‍ അധികം കുട്ടികളെ സഹായിക്കുക എന്നതാണ് ബി എം എഫിന്റെ ലക്ഷ്യം.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ബനിയന്‍ ട്രീക്ക് അടുത്തുള്ള ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍ ഈ ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം നടത്തുന്നത്.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവിതരണം നടത്തുന്ന ഈ പരിപാടിയില്‍ നിങ്ങള്‍ക്കും ഭാഗമാവാം ഓരോ സ്കൂള്‍ കിറ്റിനു 350 രൂപയാണ് ചെലവ് വരുന്നത്.

വായിക്കുക : ബിഎംഎഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗമാകാം;നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു….

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts