മതപ്രചാരണത്തിന് ലഘു ലേഖകളുമായി വീടുകള്‍ കയറിയ പാസ്റ്റര്‍മാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം;സംഭവം കൊടുങ്ങല്ലൂരില്‍.

മതപ്രചാരണത്തിന് വീടുകള്‍ കയറി ലഘു ലേഖകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ പാസ്റ്റര്‍ മാരെ യുവാക്കള്‍ അപമാനിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍ ആകുന്നു.ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ വീടുകള്‍ കയറി പ്രചരണം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്കാണ് ഇങ്ങനെ ഒരു ദുര്യോഗം സംഭവിച്ചത്,ഒന്നിലധികം വരുന്ന യുവാക്കള്‍ മൂന്നംഗങ്ങള്‍ അടങ്ങിയ മത പ്രചാരകരെ അപമാനിക്കുന്നതോടൊപ്പം ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.അവരുടെ കയ്യില്‍ ഉള്ള ലഘു ലേഖകള്‍ ഭീഷണി പെടുതിക്കൊണ്ട് നശിപ്പിക്കാനും പറയുന്നതോടൊപ്പം ഇനി ഈ ഭാഗങ്ങളില്‍ വന്നാല്‍ തല പൊട്ടിക്കും എന്നുള്ള തരത്തില്‍ ഉള്ള ഭീഷണികള്‍ മുഴക്കുന്ന ശബ്ദവും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും


 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts