ജെഡിഎസ്-കോണ്‍ഗ്രസ്‌ സഖ്യത്തെ അസ്ഥിരപ്പെടുതരുത്..

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ്- ജനതാദൾ എസ് സഖ്യം ദേശീയ രാഷ്ട്രീയത്തിൽ തന്നെ പുതിയ തുടക്കമാണെന്നും ഇതിനെ അസ്ഥിരപ്പെടുത്തുന്ന ഒന്നിനും മുതിരരുതെന്നും കോൺഗ്രസ് എംഎൽഎമാരോടു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി.
എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഹിൽട്ടൻ ഹോട്ടലിലെത്തിയാണ് കോൺഗ്രസ് എംഎൽഎമാരുമായി സോണിയ കൂടിക്കാഴ്ച നടത്തിയത്.സഭയിൽ കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ഫലപ്രഖ്യാപനം നടന്ന 15 മുതൽ വിവിധ ഹോട്ടലുകളിലായാണ് എംഎൽഎമാർ തങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts