തരംഗമായി വീണ്ടും ഒരു അഡാര്‍ ലവ്: ചിത്രത്തിലെ തമിഴ് പാട്ടിന്‍റെ ടീസറെത്തി

കണ്ണിറുക്കലിനും ഗണ്‍ഷോട്ടിനും ശേഷം പുതിയ തരംഗം തീര്‍ക്കാനായി ഒരു അഡാര്‍ ലവ് പിള്ളേര്‍ വീണ്ടുമെത്തി. ചിത്രത്തിലെ ‘മുന്നാലെ പോരാലെ’ എന്ന തമിഴ് പാട്ടിന്‍റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തില്‍ റോഷനും പ്രിയയും തന്നെയാണ് പ്രത്യക്ഷപെടുന്നത്. നടിയും അവതാരകയുമായ പേര്‍ളി മാണി ആദ്യമായി വരികളെഴുതിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പുറത്ത് വന്നു മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ യുട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമതെത്തി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറിലാണ്  തീയറ്ററുകളിലെത്തുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts