നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. ഇതിൽ 254 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. നാലുപേർ കൊലക്കേസുകളിലും 25 പേർ കൊലപാതകശ്രമത്തിനുള്ള കേസുകളിലുമാണ് പെട്ടിട്ടുള്ളത്. 23 പേർ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ കേസുകളിലാണ് ഉൾപ്പെട്ടത്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് സീറ്റ് നൽകിയതിൽ മുന്നിൽ ബിജെപിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts