പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ പറ്റിക്കേണ്ട;രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയ്ക്കു നിയമസാധുത നല്‍കാന്‍ ശ്രമം.

ബെംഗളൂരു: രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയ്ക്കു നിയമസാധുത നൽകണമെന്ന ആവശ്യത്തിൻമേല്‍ കോടതി തിരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറി, വിവിധ രാഷ്ട്രീയപാർട്ടികൾ എന്നിവയ്ക്കു നോട്ടിസ് അയയ്ക്കാൻ നിർദേശം നൽകി. പല പാർട്ടികളും വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി മാത്രമാണ് പ്രകടന പത്രിക തയാറാക്കുന്നതെന്നു സന്നദ്ധ സംഘടനയായ ആന്റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഹർജിയിൽ ആരോപിച്ചു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

പ്രകടന പത്രികയിൽ നൽകുന്ന വാഗ്ദാനങ്ങളിൽ പലതും അധികാരം കിട്ടിയാൽ വിസ്മരിക്കും. അതിനാൽ പാർട്ടി അധ്യക്ഷന്റെ സത്യവാങ്മൂലമോ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൂക്ഷ്മപരിശോധനയോ കൂടാതെ പ്രകടന പത്രികകൾ പരസ്യപ്പെടുത്താൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts