മദ്യപിച്ച് കാറില്‍ വന്ന് പോലീസുകാരുമായി കൊമ്പുകോര്‍ത്ത വിദ്യാര്‍ഥികള്‍ പിടിയില്‍.

ബെംഗളൂരു : മദ്യപിച്ച് കാറിലെത്തി പൊലീസുകാരെ ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ നാലു വിദ്യാർഥികൾ പിടിയിൽ.

പി.എസ്. സോമേശ് (19), താനിഷ് (19), നദീം (20), സുശാന്ത് (19) എന്നിവരെയാണ് അൾസൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ട്രിനിറ്റി സർക്കിളിലാണ് സംഭവങ്ങൾക്കു തുടക്കം. അമിതവേഗത്തിലെത്തിയ കാർ പൊലീസ് തടഞ്ഞപ്പോള്‍ ഇവർ പൊലീസിനു നേരെ തട്ടിക്കയറി.  അസഭ്യവർഷം തുടർന്നതോടെ കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടിച്ചത്.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts