സൊറാബയിൽ മക്കള്‍ പോര്!മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ.

ബെംഗളൂരു: ശിവമൊഗ്ഗയിലെ സൊറാബയിൽ മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ. മധു ബംഗാരപ്പ ജനതാദൾ എസിനായും സഹോദരൻ കുമാർ ബംഗാരപ്പ ബിജെപിക്കായുമാണ് അങ്കത്തട്ടിലിറങ്ങുന്നത്. നാലാം തവണയാണ് ഇവർ തമ്മിലുള്ള പോരാട്ടത്തിനു കളമൊരുങ്ങുന്നത്. കോൺഗ്രസ് അവഗണിക്കുന്നതായി ആരോപിച്ച് 2017ൽ കുമാർ ബംഗാരപ്പ ബിജെപിയിൽ ചേരുകയായിരുന്നു.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

മധു ബംഗാരപ്പയാണ് നിലവിൽ സൊറാബയിലെ സിറ്റിങ് എംഎൽഎ. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മൽസരിച്ച കുമാറിനെ പരാജയപ്പെടുത്തി മധു ആദ്യ ജയം നേടി. കുമാർ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു. അതിനു മുൻപു രണ്ടുതവണയും കുമാറിനായിരുന്നു ജയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts