കർണാടക ആർ ടി ബസുകൾ ഇന്ന് പകൽ തമിഴ്നാട്ടിലൂടെ സർവീസ് നടത്തില്ല.

ബെംഗളൂരു :കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർണാടക ആർ ടി സി ബസുകൾ ഇന്ന് പകൽസമയത്ത് തമിഴ്നാട്ടിലൂടെയുള്ള സർവീസുകൾ റദ്ദാക്കി.

രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെ കർണാടക ആർ ടി സി ബസുകൾ തമിഴ്നാട്ടിലൂടെ സർവ്വീസ് നടത്തുകയില്ല, എന്നാൽ രാത്രി സർവ്വീസുകൾ മുൻ നിശ്ചയിച്ച ഷെഡ്യൂളിൽ നടക്കും.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts