ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജ് പരിശോധിക്കാൻ 14 അത്യാധുനിക സ്കാനറുകൾ സ്ഥാപിച്ചു. മണിക്കൂറിൽ 350 മുതൽ 400 വരെ ബാഗേജ് പരിശോധിക്കാൻ ശേഷിയുള്ള ഓട്ടോമാറ്റിക് ട്രെ റിട്രീവൽ സിസ്റ്റം സംവിധാനമുള്ള സ്കാനറുകളാണിവ. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതാദ്യമാണെന്നു ജനറൽ മാനേജർ എസ്.വി.അരുണാചലം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
ബെംഗളൂരു: ബെംഗളൂരുവിലെ ആകെ വോട്ടർമാരിൽ പകുതിയോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകാൻ... -
ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും നീളം കൂടിയതും ആദ്യമായി ടോൾ ഈടാക്കുന്നതുമായ... -
ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
ബെംഗളൂരു: തിരക്കേറിയ ഔട്ടർ റിംഗ് റോഡിൽ (ORR) ഒക്ടോബർ മുതൽ വൈറ്റ്...
