നിലവിൽ കേരള ആർടിസിക്കു വടകരയിലേക്കു പകൽ സൂപ്പർഫാസ്റ്റ് സർവീസ് മാത്രമാണുള്ളത്. കർണാടക ആർടിസി കഴിഞ്ഞ കൊല്ലം ബെംഗളൂരുവിൽനിന്നു വടകരയിലേക്കു രാജഹംസ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചിരുന്നു. രാത്രി 8.30നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ടു മൈസൂരു, ഇരിട്ടി, തലശ്ശേരി വഴി രാവിലെ അഞ്ചിനു വടകരയിലെത്തുന്നതാണിത്. കൂടാതെ തിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോടേക്കു വടകര വഴി ഐരാവത് ബസും മാഹിയിലേക്കു രാജഹംസ സർവീസും കർണാടക ആർടിസിക്കുണ്ട്.
Related posts
-
നടി സുമലത എം.എൽ.സി.യാകാൻ സാധ്യത; സീറ്റ് നൽകാൻ ബി.ജെ.പി. തീരുമാനം
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുള്ള നടി... -
പ്രജ്ജ്വൽ രേവണ്ണ കേസ് ; വിഡിയോ പകർത്തിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി സൂചന
ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ അശ്ലീല വീഡിയോകൾ പകർത്തിയ... -
11-ാമത് മാമ്പഴം-ചക്കപ്പഴം- പഴം മേളയ്ക്ക് തുടക്കം; ഞായറാഴ്ച സമാപിക്കും
ബെംഗളൂരു : ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ 11-ാമത്...