അനധികൃതമായി പാര്‍ക്ക് ചെയ്തത്തിന്റെ പേരില്‍ പോലിസ് പിടിച്ചെടുത്ത ബൈക്കുകള്‍ ഉടമകള്‍ വരാത്തതിന്റെ നശിക്കുന്നു;

ബെംഗളൂരു : അനധികൃതമായി പാർക്ക് ചെയ്തതിന് എച്ച്എഎൽ എയർപോർട് ട്രാഫിക് പൊലീസ് ആറു മാസം മുൻപു പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ ഉടമസ്ഥരെത്താതെ നശിക്കുന്നു. 750 രൂപ പിഴയടച്ചാൽ ബൈക്ക് തിരികെ കിട്ടുമെങ്കിലും ഉടമകൾ അന്വേഷിച്ച് എത്തിയിട്ടില്ല.

ബൈക്കുകൾ ഒഴിവാക്കാൻ ഫെയ്സ്ബുക് പേജിൽ ബൈക്കുകളുടെ ചിത്രങ്ങൾ നൽകിയ പൊലീസ്, ഉടമകളോട് സ്റ്റേഷനിലെത്തി പിഴയടച്ചു ബൈക്കുകൾ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, അനധികൃത പാർക്കിങ് നടത്തുന്ന ബൈക്കുകൾ എടുത്തുകൊണ്ടുപോകുന്ന പൊലീസ് ഇതു സംബന്ധിച്ച് ഉടമകൾക്ക് അറിയിപ്പ് നൽകാറില്ലെന്നു നഗരവാസികൾ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us