നിലവിൽ മൂന്ന് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ചാണ് സർവീസ്. പ്രതിദിന യാത്രക്കാരുടെ എണ്ണം നാലു ലക്ഷം കടന്നതോടെ മൂന്ന് കോച്ചുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറ് കോച്ചുകൾ വരുന്നതോടെ ഒരു കോച്ച് വനിതകൾക്കായി നീക്കിവയ്ക്കും. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 50 ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
Related posts
-
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില് മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില് ബെംഗളൂരുവില് ഐടി ജീവനക്കാരനായ അതുല് സുഭാഷ്... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര...