ഈ വർഷം പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട!

ബെംഗളൂരു∙ പുതുവർഷാഘോഷ വേളയിൽ നഗരത്തിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബെംഗളൂരു സ്വദേശി എൻ.നാഗേഷാണു ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയത്.

മദ്യപിച്ചുള്ളഅതിക്രമങ്ങളും വാഹനാപകടങ്ങളും കുറയ്ക്കാൻ മദ്യനിരോധനം വേണമെന്നാണു ഹർജിയിലെ ആവശ്യം. വാദം അടുത്ത ദിവസത്തേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts