“കണി കാണും നേരം”ധോണിയുടെ മകള്‍ സിവ വീണ്ടും പാടിയത് മലയാള ഗാനം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ധോണിയുടെ മകള്‍ സിവയുടെ മലയാള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്,”അമ്പല പ്പുഴെ ഉണ്ണി കണ്ണനോട് നീ ” എന്നാ അദ്വൈതം എന്നാ ചിത്രത്തിലെ ഗാനമാണ് വൈറല്‍ ആയത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

വീണ്ടും പുതിയ മലയാള ഗാനവുമായി സിവ ധോണി നമ്മുടെ മുന്നില്‍ എത്തിയിരിക്കുകയാണ് ഇപ്രാവശ്യം “കണി കാണും നേരം ” എന്നാ ഗുരുവായൂരപ്പാ ഭക്തിഗാനം ആണ് വൈറല്‍ അകുന്നത്.

പാട്ട് താഴെ.

 

https://youtu.be/6csZaxq-6xA

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts