ഇത് തന്നെയല്ലേ അടിയന്തിരാവസ്ഥ;മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷന്‍.

പാട്ന :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി. മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷനും ഉജിയര്‍പുര്‍ എംപിയുമായ നിത്യാനന്ദ് റായിയാണ് മുന്നറിയിപ്പ് നൽകിയത്.

സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. ‘ദരിദ്ര്യ കുടുംബത്തില്‍ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാല്‍ മുറിച്ചു കളയണം.’– നിത്യാനന്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us