ലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി.

ബാംഗ്ലൂര്‍: ലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി. ഉച്ചയക്ക് 1.45 ലോടെ ഒരു മണിക്കൂറോളമാണ് വാട്‌സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലായിരുന്നു വാട്‌സാപ്പ്്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്‌സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയാണ് ജനങ്ങൾ അറിയിച്ചത്.

മെസ്സേജിങ് സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ട്വിറ്ററിൽ ആളുകൾ പരാതി നൽകിയിട്ടുണ്ട്. എന്താണ് വാട്‌സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..