ഇന്ന് കന്നഡ രാജ്യോത്സവ;സംസ്ഥാനം എങ്ങും ആഘോഷം.

ബെംഗളൂരു: കേരളം സംസ്ഥാനപിറവി ആഘോഷിക്കുമ്പോള്‍,കര്‍ണാടകയില്‍ അത് കന്നഡ രാജ്യോത്സവ ആണ്.നഗരത്തില്‍ വിവിധ സംഘടകളുടെ നേതൃത്വത്തില്‍ വിവിധ കല പരിപാടികളും സേവനങ്ങളും നടത്തിയാണ് കന്നഡ രാജ്യോത്സവക്ക് മോഡി കൂട്ടുന്നത്‌.

നഗരത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  മറ്റു സ്ഥാപനങ്ങള്‍ക്കും അവധിയാണ്,മാളുകള്‍ കന്നഡ രാജ്യോത്സവ വളരെ വിപുലമായ രീതിയില്‍ ആണ് ആഘോഷികുന്നത്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അടക്കം ഉള്ളവര്‍ക്ക് ഇന്നലെ തന്നെ കര്‍ണാടക സര്‍ക്കാര്‍ കന്നഡ രാജ്യോത്സവ അവാര്‍ഡുകള്‍ പ്രക്യപിചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts