സ്പെയിൻ പിളരുന്നു… കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു!

സ്പെയിൻ: കാറ്റലൻ പ്രാദേശിക പാർലമെന്റ്  സ്പെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വോട്ട് ചെയ്തു . എന്നാൽ സ്പെയിൻ പാർലമെന്റ് ഈ മേഖലയിൽ നേരിട്ടുള്ള ഭരണം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി. കാറ്റലോണിയയിൽ ക്രമസമാധാനം നിലനിർത്താൻ ഈ പ്രദേശത്ത് നേരിട്ടുള്ള ഭരണം അനിവാര്യമാണെന്ന് സ്പെയിൻ പ്രധാനമന്ത്രി മരിയാനോ റാജോയ് സെനേറ്റർമാരെ അറിയിക്കുകയായിരുന്നു .

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

റഫറണ്ടത്തിൽ പങ്കെടുത്ത 43% വോട്ടർമാരിൽ 90% പേരും സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്നാണ് കാറ്റലൻ സർക്കാർ പറയുന്നത്. എന്നാൽ സ്പെയ്നിലെ ഭരണഘടനാ കോടതി ഈ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് വിധിച്ചു.

വീണ്ടും വലിയ തോതിൽ കലാപമുണ്ടാവാൻ സാധ്യത, സൈന്യത്തെ നിയോഗിച്ചേക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts