ഗോള്‍ഡന്‍ ചാരിയറ്റിന്റെ നിരക്ക് വീണ്ടും താഴ്ത്തി;13,200 രൂപ മുതലാണു പുതിയ നിരക്ക്

ബെംഗളൂരു∙ കർണാടക ടൂറിസം വികസന കോർപറേഷന്റെ (കെഎസ്ടിഡിസി) നിയന്ത്രണത്തിലുള്ള ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ ദീപാവലി സ്പെഷൽ നിരക്കിളവുകൾ പ്രഖ്യാപിച്ചു. പ്രൈഡ് ഓഫ് സൗത്ത് പാക്കേജിൽ 40 ശതമാനം ഇളവാണ് ഒക്ടോബർ 16 മുതൽ ബുക്ക് ചെയ്യുന്നവർക്കു ലഭിക്കുക.

ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

ഒരാൾക്കു മൂന്നു മുതൽ ഏഴു വരെ ദിവസത്തെ യാത്രയ്ക്കു 13,200 രൂപ മുതലാണു നിരക്ക് ആരംഭിക്കുന്നത്. 44 ക്യാബിനുള്ള ട്രെയിനിൽ 88 പേർക്കു യാത്ര ചെയ്യാം. ബെംഗളൂരു, കബനി, ശ്രീരംഗപട്ടണ, മൈസൂരു, ഹാസൻ, ശ്രാവണബെലഗോള, ബേലൂർ, ഹലേബീഡു, ഹംപി, പട്ടാഡാക്കൽ, ബാദാമി, ഗോവ, എന്നിവയാണു പ്രൈഡ് ഓഫ് സൗത്ത് പാക്കേജിൽ ഉൾപ്പെടുന്നത്. വെബ്സൈറ്റ്: www.kstdc.co

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us