മുംബൈയിൽ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 മരണം

മുംബൈ∙ മുംബൈയിലെ ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസ്റ്റോൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 50ൽ അധികം പേർക്കു പരുക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. കനത്ത മഴയിൽനിന്ന് രക്ഷതേടി ജനക്കൂട്ടം റയിൽവേ മേൽപ്പാലത്തിലേക്കു തിക്കിക്കയറിയതാണ് അപകടമുണ്ടാക്കിയത്.

അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാലു ലൈനുകൾ ഉള്ളതിൽ ഒരെണ്ണത്തിലെ ഗതാഗതമാണു തടസ്സപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us