നമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു. ട്രിനിറ്റി, ഇന്ദിരാനഗർ, ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിലും വൈറ്റ്ഫീൽഡ് ഫീനിക്സ് മാർക്കറ്റ് സിറ്റി, കോറമംഗല ഫോറം മാൾ, ഗരുഡ മാൾ എന്നിവിടങ്ങളിലുമാണു പുതിയ ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുന്നതെന്നു ട്രാഫിക് ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗോയൽ പറഞ്ഞു.

  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;

നിലവിൽ എംജി റോഡ് മെട്രോ സ്റ്റേഷനിലാണു പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ വന്നിറങ്ങുന്നവരിൽ നിന്ന് ഓട്ടോക്കാർ അമിത നിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു കൂടുതൽ കൗണ്ടറുകൾ തുടങ്ങുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us