ബെംഗളൂരു∙ യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിന് (16527/ 16528) ഒരു സെക്കൻഡ് ക്ലാസ് അധിക കോച്ച് കൂടി അനുവദിച്ചു. നേരത്തേ താൽക്കാലികമായി അനുവദിച്ചിരുന്ന കോച്ച് ഇന്നലെ മുതലാണ് സ്ഥിരമാക്കിയത്. സേലം വഴിയുള്ള ട്രെയിനിന് ഇതോടെ 11 സെക്കൻഡ് ക്ലാസ്, നാല് ജനറൽ, രണ്ട് എസി ടുടയർ, ഒരു എസി ത്രിടയർ കോച്ചുകളാണുള്ളത്. കഴിഞ്ഞ മാസമാണ് ട്രെയിൻ പൂർണമായും എൽഎച്ച്ബി കോച്ചുകളാക്കി മാറ്റിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
കന്നഡ വാർത്ത ചാനൽ പവർ ടിവി യുടെ സംപ്രേഷണം താത്കാലികമായി തടഞ്ഞ് കോടതി
ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലായ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ്... -
നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി; നടൻ ദർശന്റെ ആരാധകൻ അറസ്റ്റിൽ
ബെംഗളൂരു: ദർശനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉന്നയിച്ച നിർമ്മാതാവ് ഉമാപതിയെ ഭീഷണിപ്പെടുത്തിയ... -
പാഠപുസ്തത്തിൽ തമന്നയെ കുറിച്ച്; സ്വകാര്യ സ്കൂളിനെതിരെ പരാതി
ബെംഗളൂരു: നടി തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പാഠപുസ്തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്കൂളിനെതിരെ പരാതി....