മൈസൂരു ∙ ദസറ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളുടെ രണ്ടാം സംഘവുമെത്തി. നാഗർഹോളെ, ഹുൻസൂർ എന്നിവിടങ്ങളിലെ ആനവളർത്തുകേന്ദ്രത്തിൽ നിന്നുള്ള ഏഴ് ആനകളാണ് ഇന്നലെ മൈസൂരുവിലെത്തിയത്. പരമ്പരാഗത രീതിയിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. ഇതോടെ ദസറ ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളും കൊട്ടാരത്തിലെത്തി. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
Related posts
-
ഒരു കന്നഡ സന്ദേശം മാറ്റിമറിച്ചത് ബെംഗളൂരുവിലെ 7 പേരുടെ കൊലപാതക പരമ്പരയുടെ വഴി; കൂടുതൽ കൊലപാതകങ്ങൾ ഒഴുവായത് ഇങ്ങനെ
ബെംഗളൂരു: രാജാജിനഗറിനെ നടുക്കിയ ഏഴംഗ കുടുംബത്തിന്റെ കൊലപാതക പരമ്പരയിൽ പോലീസിന് നിർണ്ണായക... -
ജനങ്ങൾക്ക് വീണ്ടും ആഘാതം; കുറഞ്ഞ നിരക്ക് 5-ൽ നിന്ന് 10 രൂപയായി; ബസ് ചാർജിൽ ഒറ്റയടിക്ക് 35 ശതമാനം വർധനവ്
ബെംഗളൂരു: രണ്ടു വർഷത്തിനിടെ രണ്ടാം തവണയും ബസ് യാത്രാക്കൂലി വർധിപ്പിച്ച് കർണാടക... -
5 മിനിറ്റിൽ പ്രതീക്ഷിച്ചു, പക്ഷേ 8 മിനിറ്റ്! ആദ്യ ഘട്ടത്തിൽ 4 ട്രെയിനുകൾ; മെട്രോ പിങ്ക് ലൈൻ കാളേന അഗ്രഹാര – താവരക്കരെ റൂട്ടിൽ സർവീസ് ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ നിർദ്ദിഷ്ട പിങ്ക് ലൈനിലെ ഉയർത്തിയ പാത...
