പ്രാദേശിക സ്റ്റാർട്ടപ്പ് ഉൽപന്നങ്ങൾ ഓൺലൈനിലൂടെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി സർക്കാരുമായി കൈകോർത്ത് കർണാടക ബയോടെക്നോളജി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സർവീസസുമായി (കെബിഐടിഎസ്) ആമസോൺ കരാർ ഒപ്പിട്ടു. ഉടമ്പടിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായുള്ള വിദഗ്ധ പരിശീലനം ആമസോൺ നൽകും. http://www.amazon.in എന്ന ആമസോൺ വെബ്സൈറ്റിൽ ഇക്കൂട്ടരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചാണ് ഇവയ്ക്ക് വിപണി കണ്ടെത്താൻ സഹായിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വിവരങ്ങൾ മാസാമാസം കെബിഐടിഎസാണ് ആമസോണിനു കൈമാറുന്നത്.
Related posts
-
വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: നെലമംഗല താലൂക്കിലെ ദോബ്സ്പേട്ടിന് സമീപം സോംപുരയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന്... -
ഇൻസ്റ്റാഗ്രാമിൽ തരംഗമായി സ്റ്റെഫി സണ്ണി: കോമഡി റീലുകൾക്കപ്പുറം വേറിട്ട കണ്ടന്റുകളുമായി ശ്രദ്ധേയയാവുന്നു മലയാളി പെൺകുട്ടി
കോമഡി റീൽസുകളിലൂടെയും ഹ്രസ്വ വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ദശലക്ഷത്തോളം വരുന്ന പ്രേക്ഷകരെ സ്വന്തമാക്കിയ... -
‘കന്നഡ പഠിക്കണം, അല്ലെങ്കിൽ പണി കളഞ്ഞിട്ട് പോകണം’: ഒടുവിൽ കന്നഡയിൽ സംസാരിച്ച് സൂപ്പർവൈസർ!
ബെംഗളൂരു: ബംഗാളുരു നോർത്തിലെ മദനായകനഹള്ളിയിലെ സൊമാറ്റോ വെയർഹൗസിൽ കന്നഡ സംസാരിക്കുന്ന തൊഴിലാളികളോട്...
