ഇനി 500,1000 രൂപയുടെ നോട്ടുകൾ വെറും കടലാസ് മാത്രം.

ന്യൂഡൽഹി: ഇനി  500,1000 നോട്ടുകൾക്ക്  വിലയില്ല. ഇന്ന് അർദ്ധരാത്രി മുതൽ  പ്രാബല്യത്തിൽ.ആശുപത്രികളിൽ  നവംബർ 11 വരെ ഈ നോട്ടുകൾ  നൽകാം, കയ്യിൽ ഉള്ളവർക്ക്  അടുത്ത  50 ദിവസത്തേക്ക് പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും നൽകി താഴെയുള്ള നോട്ടുകൾ വാങ്ങാം.

അടുത്ത മൂന്നു ദിവസത്തേക്ക് എ ടി എം കൗണ്ടറുകളിൽ നിയന്ത്രണമുണ്ടാവും. വിമാന ടിക്കറ്റ്  ബുക്കിംഗ്, ബസ് ടിക്കറ്റ് ബുക്കിംഗ്, പെട്രോൾ പമ്പ് എന്നിവയിൽ  അടുത്ത രണ്ട് ദിവസം കൂടി  ഉപയോഗിക്കാം. ഇന്റർനെറ്റ്  ബാങ്കിംഗിൽ  ഒരു നിയന്ത്രണവുമില്ല.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ഇനി പുതിയ 500 രൂപയും 2000 ത്തിന്റെ  നോട്ടും പുതിയ തായി  പുറത്തിറക്കാനാണ് പദ്ധതി എന്നാണ്  മനസ്സിലാകുന്നത്.

ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട്  പ്രധാനമന്ത്രി അറിയിച്ചതാണ്  ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
[masterslider id="10"]

Related posts