“അമ്മ” റിട്ടേണ്‍സ്

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നും വൈകാതെ അവരെ സിസിയുവില്‍ നിന്ന് (ക്രിട്ടിക്കല്‍ കെയര്‍ യൂണീറ്റ്) റൂമിലേക്കു മാറ്റുമെന്നും എഐഎഡിഎംകെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഗുരുതര നില അതിജീവിച്ചുകഴിഞ്ഞതായും ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും പാര്‍ട്ടി നേതാവും വക്താവുമായ സി. പൊന്നയ്യന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജയ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us