സ്വാശ്രയ മാനേജ്മെന്‍റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് സമരപ്പന്തലിനുള്ളിലേക്ക് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. നിരാഹാരം നടത്തുന്ന നേതാക്കളായ മഹേഷിനും ഡീനിനും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  ആശുപത്രിയിലേക്ക് മാറ്റി .

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

സംഘർഷം രൂക്ഷമായതോടെ സുധീരനും ചെന്നിത്തലയും എംഎല്‍എമാരും സമരപ്പന്തലിലെത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്ന് സുധീരന്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts