നെഹ്റു ട്രോഫി ; കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ

അലപ്പുഴ: ഇന്ന് പുന്നമടക്കായലിൽ നടന്ന 64  മത് നെഹ്റു ട്രോഫി വള്ളം കളിമൽസരത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി.യു ബി സി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി .

4  മിനിറ്റ് 22 സെക്കന്റിൽ ആണ്  കാരിച്ചാൽ തുഴഞ്ഞെത്തിയത്.  പതിനാലാം തവണയാണ് കാരിച്ചാൽ ജേതാക്കളാകുന്നത്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

25 ഓളം ചുണ്ടൻ വളളങ്ങൾ പങ്കെടുത്തു. ഇന്ന് കേരള ഗവർണർ ശ്രീ സദാശിവം ഉൽഘാടനം ചെയ്തുകൊണ്ടാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts