ബംഗളൂർ – കോഴിക്കോട് കർണാടക ആർ .ടി.സി.ബസ് അപകടത്തിൽ പെട്ടു 15 പേർക്ക് പരിക്ക് ; ഗുരുതരമല്ല.

വയനാട്: ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കർണാടക ആർ ടി സി ബസ് മറിഞ്ഞു.വയനാട് ജില്ലയിലെ തോൽപ്പെട്ടിയിലാണ് സംഭവം.

15 പേർക്ക് പരിക്കേറ്റു ആരുടേയും പരിക്ക് ഗുരുതരമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts