ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ

പാക് സ്കൂളുകളിൽപഠിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ തിരിച്ചു വിളിക്കാൻ ഇന്ത്യആവശ്യപ്പെട്ടു . പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . സുരക്ഷാ കാരണങ്ങളാലാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരുമാസമായി ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും അറിയിച്ചു. കാശ്മീർ പ്രക്ഷോഭങ്ങളുടെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുന്നത് . ഹിസ്ബുൾ മുജാഹുദ്ധീൻ കമാൻഡർ ബുർഹാൻ വഹ്നിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ കാരണമായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us